വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, കുമരകം

ശുപാര്‍ശ ചെയ്യുന്നത്

ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടത്തെ പ്രധാന ആകര്‍ഷണം ശിവ നൃത്തമെന്ന് കരുതപ്പെടുന്ന പ്രദോഷനൃത്തം പ്രതിപാദിക്കുന്ന മ്യൂറല്‍ പെയിന്‍റിംഗുകളാണ്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കുമരകം
Image source:www.wikipedia.org
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

രാജ്യത്ത് ഇന്ന് നിലവിലുള്ളതില്‍ മികച്ച മ്യൂറല്‍ പെയ്ന്‍റിംഗായാണ് ഇത് ഗണിക്കപ്പെടുന്നത്. ഗണപതിക്കും ശാസ്താവിനും ഇവിടെ പ്രതിഷ്ഠകളുണ്ട്. എല്ലാവര്‍ഷവും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ആറാട്ട് ഫെസ്റ്റിവല്‍ ആണ് പ്രമുഖ ഉല്‍സവം. രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന  ഇവിടെ നടക്കുന്ന പ്രത്യേക ചടങ്ങായ തുലാഭാരം സേവക്കും നിരവധി ഭക്തര്‍ എത്താറുണ്ട്.

Please Wait while comments are loading...