Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമരകം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളാ സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.ബാംഗ്ളൂര്‍,ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്. ചില സ്വകാര്യ ബസുകാര്‍ കുമരകം ടൂറിസം പാക്കേജായാണ് സര്‍വീസ് നടത്തുന്നത്.