Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭല്‍ഗഡ് » ആകര്‍ഷണങ്ങള് » നീലകണ്‌ഠ മഹാദേവ് ക്ഷേത്രം

നീലകണ്‌ഠ മഹാദേവ് ക്ഷേത്രം, കുംഭല്‍ഗഡ്

23

നീലകണ്‌ഠ മഹാദേവ് ക്ഷേത്രം കുംഭല്‍ഗഡ്  കോട്ടയ്ക്കു  സമീപത്താണ്. ആറടി ഉയരമുള്ള കരിങ്കല്ലില്‍ കൊത്തിയ  ശിവലിംഗ പ്രതിഷ്ഠ യുള്ള ശിവക്ഷേത്രമാണിത്. ആ പ്രദേശത്തിന്റെ ദേവതയായി കരുതപ്പെടുന്നത് ശിവനെയാണ്. റാണാ കുംഭരാജാവിന്റെ ഉപാസനാ മൂര്‍ത്തിയായിരുന്നു ഈ ശിവലിംഗ പ്രതിഷ്ഠ.  ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു  കൊണ്ടിരുന്ന രാജാവിനെ  അദ്ദേഹത്തിന്റെ മകന്‍ തലയറുത്ത് വധിക്കുകയായിരുന്നു എന്നാണു ചരിത്രം. .

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri