Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുഡുമല » ആകര്‍ഷണങ്ങള് » സോമേശ്വരേക്ഷത്രം

സോമേശ്വരേക്ഷത്രം, കുരുഡുമല

6

സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അത്യപൂര്‍വ്വ ശക്തിയുള്ളതാണ് സോമേശ്വരേക്ഷത്രത്തിലെ ശിവലിംഗം എന്ന് കരുതപ്പെടുന്നു. ഗണേശക്ഷേത്രത്തെക്കാളും പഴക്കം ചെന്നതാണ് ഈ ശിവക്ഷേത്രം. ഈ ശിവക്ഷേത്രം ചോളന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ടതാണ് എന്ന് കരുതുന്നു. ജനകചാരി എന്ന ഒരു ശില്‍പിയും അദ്ദേഹത്തിന്റെ മകനായ ദകനചാരിയുമാണ് ക്ഷേത്രത്തിന്റെ പണികള്‍ തീര്‍ത്തത്.

ക്ഷേത്രത്തിന്റെ ഒരു വശത്ത് ജനകാചാരിയുടെയും മറുഭാഗത്ത് ദകനചാരിയുടെയും ശില്‍പചാതുര്യം വെളിവാക്കുന്ന കൊത്തുപണികള്‍ കാണാം. പൂര്‍ണമായും കല്ലില്‍ത്തീത്ത ഈ ക്ഷേത്രത്തിന് അടിത്തറ കെട്ടിയിട്ടില്ല എന്നതാണ് കൗതുകകരമായ ഒരു കാര്യം.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri