Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » കുരുക്ഷേത്രയിലെ ഉദ്യാനങ്ങള്‍

കുരുക്ഷേത്രയിലെ ഉദ്യാനങ്ങള്‍, കുരുക്ഷേത്ര

50

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ശാന്തമായിരിക്കാന്‍ സഹായിക്കുന്ന നിരവധി ഉദ്യാനങ്ങള്‍ കുരുക്ഷേത്രയിലുണ്ട്‌. ഹരിയാനയിലെ ഊര്‍ജ്ജ മന്ത്രി ആയിരുന്ന ഒപി ജിന്‍ഡാലിന്റെ സ്‌മരണാര്‍ത്ഥം സ്ഥാപിച്ച ഒ പി ജിന്‍ഡാല്‍ പാര്‍ക്കും മ്യൂസിക്കല്‍ ഫൗണ്ടനും ആണ്‌ ഇതില്‍ ഏറ്റവും പ്രശസ്‌തം. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലമുണ്ടിവിടെ. മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന നിരവധി കായിക വിനോദങ്ങള്‍, പിക്‌നിക്‌ പ്രദേശം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ വേണയുള്ള ഇരിപ്പിടങ്ങള്‍, കാഴ്‌ചബംഗ്ലാവ്‌ , ധ്യാനിച്ചിരിക്കാന്‍ പറ്റുന ഉദ്യാനങ്ങള്‍ ,വ്യായാമത്തിനുള്ള സ്ഥലം , മനോഹരമായ റോസ്‌ ഉദ്യാനം എന്നിവയെല്ലാം ഇവിടെയുണ്ട്‌.രാത്രിയില്‍ സംഗീത ജലധാര ഉണ്ടാകാറുണ്ട്‌ . പതിനാല്‌ ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്ന പാര്‍ക്‌ ധ്യാത്തിലിരിക്കാനും അനുയോജ്യമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri