Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » കുരുകുല്ല ആസ്ഥാന്‍

കുരുകുല്ല ആസ്ഥാന്‍, ഖുശിനഗര്‍

21

കാസിയ-തകുഹി റോഡില്‍ എട്ട്‌ കിലമീറ്റര്‍ അകലെയായി നദീതീരത്തുള്ള നിബിഢ വനത്തിലുള്ള കുരുകുല്ല ആസ്ഥാന്‍ ആദി ശക്തിയായ കുരുകുല്ല ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ്‌. നാഗാര്‍ജുനന്‍ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ വിശ്വാസം.

ദൈനം ദിന ജീവിതത്തിന്റെ തിരക്കില്‍ നിന്നും മാറി ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക്‌ ധ്യാനത്തിലേര്‍പ്പെടുന്നതിനും മറ്റും ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌ വന മധ്യത്തിലുള്ള ഈ ക്ഷേത്രം. ഈ പ്രദേശത്തെ പ്രധാന ധ്യാന കേന്ദ്രമെന്ന നിലയില്‍ പ്രശസ്‌തമാണ്‌ ഇവിടം.

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat