Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കച്ച് » ആകര്‍ഷണങ്ങള് » ലാക്പത് ഫോര്‍ട്ട് ടൌണ്‍

ലാക്പത് ഫോര്‍ട്ട് ടൌണ്‍, കച്ച്

21

ലാക്പത് ഒരു ചെറിയ പട്ടണമാണ്. കച്ചിലെ ഭരണകാര്യ നിര്‍വ്വഹണ കേന്ദ്രവുമാണ്. ലക്ഷാധിപതികളുടെ പട്ടണം എന്നാണ് ഈ സ്ഥലനാമത്തിന്‍റെ അര്‍ത്ഥം. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലാക്പത് കോട്ടയുടെ നാല് ഭിത്തികള്‍ക്കുള്ളിലാണ് ഈ പട്ടണം. ഗുജറാത്തുമായും സിന്ധുമായും ഉറച്ച വാണിജ്യബന്ധമുണ്ട് ഈ പട്ടണത്തിന്. 1819 ലുണ്ടായ ഭൂകന്പത്തില്‍ സിന്ധു നദി പട്ടണത്തില്‍ നിന്നും അകലെ ഗതിമാറി ഒഴുകിയതോടെയാണ് ഈ പട്ടണത്തിനും അധോഗതി സംഭവിച്ചത്.

ഇപ്പോഴും ഇടതടവില്ലാതെ സഞ്ചാരികള്‍ ഈ പട്ടണം സന്ദര്‍ശിക്കുന്നുണ്ട്. 1801 ല്‍ ജമാദാര്‍ ഫതഹ് മുഹമ്മദ് നിര്‍മ്മിച്ചതും 7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ ഈ കോട്ടഭിത്തി ഇന്നും വലിയ കേടുപാടുകളൊന്നും കൂടാതെ നിലനില്‍ക്കുന്നു. വിസ്തൃതമായ മരുഭൂമിക്ക് മുകളിലെ വിശാലമായ ആകാശത്തിന്‍റെ രാത്രിദൃശ്യം അവര്‍ണ്ണനീയമാണ്. ഈ മനോഹരതീരത്തെ സൂര്യന്‍റെ ഉദയാസ്തമയങ്ങള്‍ കാണേണ്ടത് തന്നെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed