Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കച്ച് » ആകര്‍ഷണങ്ങള് » ലിറ്റില്‍ റണ്ണിലെ കാട്ടുകഴുത സംരക്ഷണസങ്കേതം

ലിറ്റില്‍ റണ്ണിലെ കാട്ടുകഴുത സംരക്ഷണസങ്കേതം, കച്ച്

21

കാട്ടുകഴുതകള്‍ക്കായുള്ള ലിറ്റില്‍ റണ്‍ ഓഫ് കച്ചിലെ അഭയസങ്കേതമാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതവുമാണ്. 4954 കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ അഭയാരണ്യത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും അതിബൃഹത്തായ ശേഖരമുണ്ട്.

വംശനാശത്തിന്‍റെ വക്കില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കാട്ടുകഴുതകള്‍, ചിങ്കാര എന്ന മാനുകള്‍, കാട്ടുപൂച്ചകള്‍, നീല്‍ ഗായ്( ഏഷ്യയിലെ ഏറ്റവും വലിയ മാനുകള്‍) എന്നിവ ഇവിടെയുണ്ട്. മൂവായിരത്തോളം വരുന്ന ജന്തുജാലങ്ങള്‍ ഈ സങ്കേതത്തില്‍ വിഹരിക്കുന്നു. കൂട്ടംകൂട്ടമായാണ് ഇവയെ കാണപ്പെടുന്നത്. പ്രത്യേകിച്ച് അവയുടെ പ്രജനന കാലത്ത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu