സിക്കിമിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണിത്. നേരം പോക്കിനുള്ള ഒരുപാട് ഉപാധികള്‍ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. സ്കീയിങ്, സ്നോ ബോഡിംങ്, സ്നോട്യൂബിങ്, ഗ്രൈന്റിംങ് എന്നിങനെ സന്ദര്‍ശകരെ രസിപ്പിക്കുന്ന വിനോദവിഭവങ്ങള്‍ ഇവിടെ കാണാം. ലാചുംഗിലെത്തുന്ന സഞ്ചാരികള്‍ ഈ സ്ഥ് ലം കാണാതെ പോകാറില്ല.