ലാഡ്നൂമിലെ വിഖ്യാതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജയിന് വിശ്വ ഭാരതി യൂണിവേഴ്സിറ്റി .1970-ല്‍ ആണ് സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ പേര് ജയിന് വിശ്വഭാരതി ഇന്‍സ്റ്റിട്യൂട്ട് എന്നായിരുന്നു . ആചാര്യ തുള്സിയാണ് ഇത് സ്ഥാപിച്ചത് .അദ്ദേഹം 'ജയിന് തേരാ പഥി' ന്റെ മേധാവിയായിരുന്നു. വിശാലമായ സര്‍വ്വകലാശാലാ പരിസരവും ആത്മീയതയില്‍ അധിഷ്ഠിത മായ വിദ്യാഭ്യാസ രീതിയും ധാരാളം ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.