വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

എങ്ങനെ എത്തിച്ചേരും ലക്ഷദ്വീപ് റോഡ് മാര്‍ഗം

കടല്‍മാര്‍ഗം

കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് നിരധി ബോട്ട് സര്‍വ്വീസുകളുണ്ട്. ആളൊന്നിന് 850 രൂപ മുതല്‍ 1250 വരെയാണ് ടിക്കറ്റ് നിരക്ക്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ് ബോട്ടുകള്‍ നിയന്ത്രിക്കുന്നത്. നിരവധി തരം ബോട്ടുകളുണ്ട്. ബോട്ടുകള്‍ക്കനുസരിച്ച് യാത്ര 14 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കും.