ലാന്‍സ്ഡൗണില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഗുഹാക്ഷേത്രമാണ് ദുര്‍ഗ്ഗാദേവി ക്ഷേത്രം. ഖോഹ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ സിദ്ധ പീഠങ്ങളില്‍ ഒന്നായാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.