കാണേണ്ട മറ്റൊരു സ്ഥലമാണ് ഡ്യൂക്ക്'സ് നോസ് . ഡ്യൂക്ക് വെല്ലിംഗ്ടന് ന്റെ പേരുമായി ബന്ധപ്പെട്ടാണ് ഡ്യൂക്ക് നോസ് ന് ആപേര് ലഭിച്ചിരിക്കുന്നത്.ഖണ്ഡാല യില്‍ ഉള്ള ഒരു മലഞ്ചെരിവാണിത് . കിഴുക്കാം തൂക്കായ കൂര്‍ത്ത ചെരിവ് സര്‍പ്പത്തിന്റെ തലയെ ഓര്‍മ്മിപ്പിക്കും. അതുകൊണ്ട് പ്രാദേശികമായി അതിന് നാഗ് ഫണി എന്നും പേരുണ്ട് . ക്ളിഫില്‍ എത്തി മനസ്സു നിറയുന്ന കാഴ്ചകള്‍ കാണുമ്പോള്‍ നിങ്ങളുടെ മലകയറുന്ന തി നു ചെലവഴിച്ച കഠിന യാതന വെറുതെ ആയില്ലെന്ന് ബോധ്യപ്പെടും.