Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോംങ് ലെംങ് » ആകര്‍ഷണങ്ങള് » ദിഖു നദി

ദിഖു നദി, ലോംങ് ലെംങ്

7

നാഗാലാന്‍ഡിലെ ഏറെ പ്രധാന്യമുള്ള നദിയാണ് ദിഖു. മോകോക്ചുങ്ങ്, ലോംങ് ലെംങ് എന്നീ ജില്ലകളിലൂടെ ഈ നദി കടന്നുപോകുന്നു. ലോംങ് ലെങ്ങിലെ ഒരു പ്രധാന കാഴ്ചയാണ് ദിഖു. മനോഹരമായ ഇതിന്‍റെ പശ്ചാത്തലവും, അന്തരീക്ഷവും, മണ്‍തിട്ടകളും ഒരു ചിത്രം പോലെ ആകര്‍ഷകമാണ്. വേനലില്‍ വെള്ളം കുറയുമ്പോള്‍ ഈ മണ്‍തിട്ടകളിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്നത് മറക്കാനാവാത്ത ഒരനുഭവമായിരിക്കും. ലോംങ് ലെങ്ങിലെ ഒരു പ്രമുഖ പിക്നിക് കേന്ദ്രമാണിത്.

ഇന്ത്യയിലെ പ്രമുഖ നദികളിലൊന്നായ ബ്രഹ്മപുത്രയുടെ പോഷക നദികളിലൊന്നാണ് ദിഖു. ഇത് ടൂറിസ്റ്റ് കേന്ദ്രം മാത്രമല്ല വലിയൊരു ജനവിഭാഗത്തിന്‍റെ ഉപജീവന മാര്‍ഗ്ഗം കൂടിയാണ്. ദിഖു ഈ പ്രദേശത്തെ ഏറെ വളക്കൂറുള്ളതാക്കി മാറ്റുന്നു. കാര്‍ഷിക മേഖലയെ ഉപജീവിച്ച് നില്ക്കുന്ന ലോംങ് ലെങ്ങിന് ജീവന്‍ നല്കുന്നത് ഈ നദിയാണെന്ന് പറയാം. ദീര്‍ഘമായ മഴക്കാലമുള്ളതിനാല്‍ ഈ നദി വേനല്‍ക്കാലത്തും വരണ്ടുപോകാറുമില്ല. 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat