Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മധുര » ആകര്‍ഷണങ്ങള് » കസിമാര്‍ ബിഗ് മോസ്‌ക്

കസിമാര്‍ ബിഗ് മോസ്‌ക്, മധുര

57

മധുര ജംഗ്ഷനും പെരിയാര്‍ ബസ് സ്റ്റാന്‍ഡിനും സമീപത്താണ് കസിമാര്‍ ബിഗ് മോസ്‌ക് സ്ഥിതിചെയ്യുന്നത്. ഹസ്രത് കാസി സയ്യിദ് താജുദ്ദീനാണ് ഈ പളളി നിര്‍മിച്ചത്. മുഹമ്മദ് നബിയുടെ  അനുയായിയായിരുന്ന  ഇദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ പള്ളി പണികഴിപ്പിച്ചത്. മധുരയിലെ ഏറ്റവും പഴയ പള്ളിയാണ് ഇതെന്നാണ് വിശ്വാസം. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ്‌ പള്ളി കെട്ടാനായി താജുദ്ദീന് ഈ സ്ഥലം കൊടുത്തത്. 2500 പേരെ ഉള്‍ക്കൊള്ളാന്‍ ഈ പളളിക്ക് കഴിയും. മധുര മക്ബറ എന്നും ഈ പള്ളിയിലുള്ള ദര്‍ഗ അറിയപ്പെടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun