Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മധുര » ആകര്‍ഷണങ്ങള് » വൈഗ ഡാം

വൈഗ ഡാം, മധുര

57

വൈഗാനദിക്ക് കുറുകെ പണികഴിപ്പിച്ചിരിക്കുന്ന പ്രശസ്തമായ അണക്കെട്ടാണ് വൈഗ ഡാം. ആണ്ടിപ്പട്ടിക്ക് സമീപം തേനി ജില്ലയിലാണ് ഈ  അണക്കെട്ട്. മധുര, ഡിണ്ടിഗല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുളള കുടിവെള്ളത്തിന്റെ പ്രധാന ഉറവിടമാണ് ഈ അണക്കെട്ട്. അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ ഓഫ് തമിഴ്മനാട് ഈ അണക്കെട്ടിന് സമീപത്തായി സ്ഥിതിചെയ്യുന്നു. തമിഴ്‌നാട്ടിലെക്ക് വൈദ്യുതി എത്തിക്കുന്ന വൈഗ വൈദ്യുതപദ്ധതിയും ഈ അണക്കെട്ടിലാണ്. കനത്ത കാടിന് നടുവിലെ ആ അണക്കെട്ടില്‍ ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat