Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലേശ്വര്‍ » ആകര്‍ഷണങ്ങള് » ചൈനാമാന്‍സ് ഫാള്‍സ്

ചൈനാമാന്‍സ് ഫാള്‍സ്, മഹാബലേശ്വര്‍

21

ധോബി വാട്ടര്‍ഫാള്‍സ് പോലെ തന്നെ നിരവധി സഞ്ചാരികളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്ന മഹാബലേശ്വറിലെ വെള്ളച്ചാട്ടമാണ് ചൈനാമാന്‍സ് ഫാള്‍സ്. കൂറ്റന്‍ പാറക്കല്‍ക്കൂട്ടങ്ങളിലൂടെ തട്ടിത്തെറിച്ച് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചൈനാമാന്‍സ് ഫാള്‍സിന്റേത്. കൊയ്‌ന താഴ് വരയുടെ സുന്ദരദൃശ്യങ്ങള്‍ ലഭിക്കുന്ന ഒരു മനോഹരമായ അവധിക്കാല കേന്ദ്രം കൂടിയാണിത്. ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യാളിയിരുന്ന ചൈനാക്കാരില്‍ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത് എന്നുകരുതുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri