Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലേശ്വര്‍ » ആകര്‍ഷണങ്ങള് » മഹാബലേശ്വര്‍ ക്ഷേത്രം

മഹാബലേശ്വര്‍ ക്ഷേത്രം, മഹാബലേശ്വര്‍

21

ശിവനാണ് മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രണ്ട് പ്രധാനപ്പെട്ട അറകളാണ് ക്ഷേത്രത്തിനുള്ളത്. അകത്തെ ദേവസ്ഥാനവും പുറത്തെ നടുത്തളവുമാണത്. ബലിഷ്ഠനായ രാജാവായിരുന്ന മഹാബലിയുടെ പേരില്‍നിന്നാണ് ഈ സ്ഥലത്തിന് മഹാബലേശ്വര്‍ എന്ന പേരുവന്നതെന്നും വിശ്വാസമുണ്ട്. ചന്ദ രാജവംശക്കാലത്ത് പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നു വിശ്വസിക്കുന്നു. പ്രശസ്തമായ ഹേമന്ദ് ശൈലിയിലാണ് മഹാബലേശ്വര്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat