Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹസമുന്ദ്‌ » ആകര്‍ഷണങ്ങള് » ബ്രഹ്മിണിയിലെ ശ്വേത ഗംഗ

ബ്രഹ്മിണിയിലെ ശ്വേത ഗംഗ, മഹസമുന്ദ്‌

9

മഹാസമുന്ദില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ബ്രഹ്മിണി ഗ്രാമത്തിലാണ്‌ ശ്വത ഗംഗ സ്ഥിതി . ചെയ്യുന്നത്‌. ഒരു കുണ്ടില്‍ നിന്നും നദിയിലേക്ക്‌ നിര്‍ത്താതൊഴുകുന്ന അരുവിയാണിത്‌. പുരാതനമായൊരു ശിവക്ഷേത്രം സമീപത്തായുണ്ട്‌. ശ്രാവണ മാസത്തില്‍ ഇവിടെയൊരു മേള നടക്കാറുണ്ട്‌.

നിരവധി വിശ്വാസികള്‍ ഗന്ദേശ്വര മഹാദേവ ക്ഷേത്രത്തിലെ ശിവ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്നതിനായി ഇവിടുത്തെ അരുവിയില്‍ നിന്നും ജലം ശേഖരിക്കാനെത്താറുണ്ട്‌. ഈ ഭക്ത സമൂഹത്തെ കന്‍വാരിയാസ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat