നര്‍മദ നദിയുടെ വടക്കേ തീരത്താണ് കാലേശ്വര് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവനാണ് കാലേശ്വരന്റെ രൂപത്തില്‍ ഈ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്.
മനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണ് കാലേശ്വര് ക്ഷേത്രത്തെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സംഹാരത്തിന്റെ അവതാരമായാണ് ശിവന് ഇവിടെ ആരാധിക്കപ്പെടുന്നത്.