Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹോബ » ആകര്‍ഷണങ്ങള് » മാനയ്യാ ദേവീക്ഷേത്രം

മാനയ്യാ ദേവീക്ഷേത്രം, മഹോബ

12

ചന്ദേല സാമ്രാജ്യത്തിന്‍റെ സംരക്ഷകയായി കരുതിയിരുന്ന മാനയ്യാ ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മാദന്‍ സാഗര്‍ തടാകത്തിന് തീരത്താണ് ഈ ക്ഷേത്രം. അറേബ്യയില്‍ നിന്ന് എ.ഡി 1252ല്‍ ഇവിടെ വന്ന മുസ്ലിം സന്യാസിയായ പീര്‍മുബാറക് ഷായുടെ പേരിലുള്ള പള്ളിയുടെ സമീപത്തായാണ് ഈ ക്ഷേത്രം. 18 അടി നീളവും 1.75 അടി വീതിയുമുള്ള ഗ്രാനൈറ്റ് തൂണ് ഈ ക്ഷേത്രത്തിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri