Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹോബ » കാലാവസ്ഥ

മഹോബ കാലാവസ്ഥ

കാലാവസ്ഥ പ്രസന്നവും മനോഹരവുമാകുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ തുടരുന്ന വേനല്‍ ഇടക്ക് ചിലപ്പോള്‍ ജൂണ്‍ വരെ നീളും. മെയിലാണ് ഏറ്റവും ചൂട്. 25 മുതല്‍ 40 ഡിഗ്രിവരെയാണ് ചൂട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍. ആഗസ്തിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. നനഞ്ഞതും മൂടിക്കെട്ടിയതുമായ അന്തരീക്ഷമുള്ള ഇക്കാലത്ത് ഇടവിട്ട് മഴയും ലഭിക്കാറുണ്ട്.

ശീതകാലം

കാലാവസ്ഥ പ്രസന്നവും മനോഹരവുമാകുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഒമ്പത് മുതല്‍ 25 ഡിഗ്രി വരെയാണ് ഇക്കാലത്തെ താപനില.