Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍പെ » കാലാവസ്ഥ

മാല്‍പെ കാലാവസ്ഥ

ശീതകാലമാണ് മാല്‍പെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 24 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു.

മഴക്കാലം

മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. 23 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടാറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബരുവരി വരെയാണ് ശീതകാലം. 23 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാവും ഈ സമയത്തെ ശരാശരി താപനില.