Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍ഷെജ് ഘട്ട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബൈ, പുനെ തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി അടുത്തുകിടക്കുന്ന മാല്‍ഷെജ് ഘട്ടിലേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള യാത്രയും സുഖകരമാണ്. മുംബൈയില്‍ നിന്നും മറ്റും ഇവിടേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ടൂര്‍ ബസുകളുമുണ്ട്.