മാണ്ഢിയ്ക്ക് 22 കിലോമീറ്റര്‍ അകലെ ക്ഷേത്രങ്ങള്‍ നിറഞ്ഞ പുണ്യസ്ഥലമാണ് കോട്ട്ലി. കോട്ട്ലി ശിവക്ഷേത്രം,ജനിത്രിദേവീ ക്ഷേത്രം,ഝാഗ്രുദേവ ക്ഷേത്രം,കാംറദേവ ക്ഷേത്രം,കസ്ലദേവ ക്ഷേത്രം,രചറദേവ ക്ഷേത്രം,മഹന്ദേവക്ഷേത്രം,നാഗിണീദേവീക്ഷേത്രം,സുര്ഗണീദേവീക്ഷേത്രം,തേജ് ബഹദൂര്‍ സിംഗ് ക്ഷേത്രം തുടങ്ങിയവയാണ് കോട്ട്ലിയിലെ പ്രധാന ആരാധനാലയങ്ങള്‍. മാണ്ഢയുടെ ഭരണസിരാകേന്ദ്രങ്ങളിലൊന്നായ ഇവിടം സന്ദര്‍ശിക്കാന്‍ ഒട്ടേറെ വിശ്വാസികള്‍ എത്താറുണ്ട്.