Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » ആകര്‍ഷണങ്ങള് » മാമലേശ്വര്‍ ക്ഷേത്രം

മാമലേശ്വര്‍ ക്ഷേത്രം, മാണ്ഢി

73

മാണ്ഡിയിലെ ചിന്‍ഡിയില്‍ നിന്നും പതിമൂന്ന് കിലോമീറ്റര്‍ അകലെയാണ് മാമലേശ്വര്‍ ശിവ ക്ഷേത്രം. ഒറ്റക്കല്ലില്‍ കൊത്തിയ ശിവ പ്രതിമയാണ് ഇവിടുത്തെ പ്രതിഷ്ഠ. മരത്തില്‍ കൊത്തിയ ആകര്‍ഷകമായ തൂണുകളും വാസ്തു ശൈലിയും ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. വനവാസ കാലത്ത് പാണ്ഡവര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ആറ് അടി പൊക്കമുള്ള ഒരു ഡ്രമ്മും ഇരുന്നൂറ്റി അമ്പത് ഗ്രാം തൂക്കമുള്ള ഒരു ഗോതമ്പുമണിയും ഈ ക്ഷേത്രത്തിനുള്ളിലെ അത്ഭുത കാഴ്ച്ചകളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun