മാണ്ഢിയില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട ഷോപ്പിംഗ് കോംപ്ളക്സാണ് സണ്‍കെന്‍ ഗാര്ഡന്.ബുദ്ധ ആരാധനാലയങ്ങളുടെ മാതൃകയില്‍ അലങ്കരിച്ചിരിക്കുന്ന ക്ളോക്ക് ടവറാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.മാണ്ഡി ഭരിച്ചിരുന്ന ഏതോ രാജാവ് തന്റെ മരുമകനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലമാണിതെന്നും പറയപ്പെടുന്നു.