മാണ്ഡി ജില്ലയില്ലെ താര്ണാ മലനിരയിലാണ് സഞ്ചാരികഷുടെ ഇഷ്ടതാവളമായ താര്‍ണ ക്ഷേത്രമുള്ളത്.പാര്‍വ്വതീദേവിയുടെ അവതാരമായ ശ്യാമകലിയാണ് ഇവിടത്തെ പ്രതിഷ്ഠ.17ാം നൂറ്റാണ്ടില്‍ ശ്യാം സെന്‍ എന്ന രാജാവ് പണിത ഈ ക്ഷേത്രം ശ്യാമകലി ക്ഷേത്രമെന്നും അറിയപ്പെടുന്നു. മണ്ഢിയിലെ പ്രധാന ബാസാറില്‍ നിന്നും 305 പടവുകള്‍ കയറിയാണ് ക്ഷേത്രത്തിലേക്കെത്തുക. വിവിധ ദൈവങ്ങളുടെയും ഗുരുക്കന്മാരുടേയും മനോഹരമായ ചിത്രങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.