ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് ഇത്. കച്ചിന് തെക്കുഭാഗത്തായാണ് ഈ തുറമുഖം. ഒരു കാലത്ത് സുഗന്ധദ്രവ്യങ്ങളും, ഉപ്പും കയറ്റുമതി ചെയ്തിരുന്ന തുറമുഖമാണിത്. ഇപ്പോള്‍ ബ്ലോക്ക് പ്രിന്റ് ചെയ്ത തുണിത്തരങ്ങളുടെയും, നിറം മുക്കിയ തുണികളുടെയും ഒരു പ്രധാന വ്യാപാര കേന്ദ്രമാണിവിടം.