Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » ആകര്‍ഷണങ്ങള് » വിശ്രംഘട്ട്

വിശ്രംഘട്ട്, മഥുര

28

മഥുരപട്ടണത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ദേവാലയങ്ങളില്‍ അധികവും വിശ്രംഘട്ടിലും അതിന് ചുറ്റുവട്ടത്തുമാണ്. ഇവിടത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചുരവും ഇത് തന്നെയാണ്. കംസനെ വധിച്ച ശേഷം കൃഷ്ണന്‍  അല്പസമയം ധ്യാനനിരതനായി ഇവിടെ ഇരുന്നിട്ടുണ്ട് എന്നാണ് വിശ്വാസം. രാവിലെയും വൈകിട്ടുമുള്ള ആരതി പൂജ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. നാടിന്റെ മുക്കിലും മൂലയിലും നിന്ന് ഭക്തസഹസ്രങ്ങള്‍ കൃഷ്ണഭഗവാനുള്ള അര്‍ച്ചനകളും മധുരനൈവേദ്യങ്ങളും അര്‍ത്ഥനകളുമായി ഇവിടേക്ക് ഒഴുകുന്നു.

ഈ ആശ്രമത്തിന് പലതവണ കേട്പാടുകള്‍ സംഭവിക്കുകയും പുനരുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശകാലങ്ങളില്‍ സാരമായ നാശനഷ്ടങ്ങള്‍ക്ക് ഇത് വിധേയമായിട്ടുമുണ്ട്. സിക്കന്ദര്‍ ലോധിയുടെ കാലത്ത് രണ്ട് വൈഷ്ണവ സന്യാസിമാര്‍ അറ്റകുറ്റ പണികള്‍ക്കായി ഇതിനെ എടുത്തുയര്‍ത്തിയതായി വിശ്വസിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri