Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയിലാടുതുറൈ » ആകര്‍ഷണങ്ങള് » ശ്രീ മയൂരനാഥസ്വാമി ക്ഷേത്രം

ശ്രീ മയൂരനാഥസ്വാമി ക്ഷേത്രം, മയിലാടുതുറൈ

15

മയിലാടുതുറയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം. മയൂരത്തിന്റെ ഭര്‍ത്താവെന്നാണ്‌ മയൂരനാഥന്‍ എന്ന വാക്കിനര്‍ത്ഥം. ശിവന്റെ ശാപത്താല്‍ മയിലായിത്തീര്‍ന്ന പാര്‍വ്വതി. തുടര്‍ന്ന് പാര്‍വ്വതി ഈ രൂപത്തില്‍ ഇവിടെ ശിവനെ ആരാധിച്ചുപ്രീതിപ്പെടുത്തിയെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം. കുലോത്തുംഗ ചോളരാജാക്കന്മാരുടെ കാലത്തെ ലിഖിതങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളിലും കാണാം.

മയൂരനാട്യാഞ്ജലിയെന്ന  പേരില്‍ ഇവിടെ എല്ലാവര്‍ഷവും നൃത്തോത്സവം നടക്കാറുണ്ട്. നടരാജനുള്ള വഴിപാടെന്ന നിലയ്ക്കാണ് നൃത്തോത്സവം നടത്തിവരുന്നത്. മഹാശിവരാത്രി സമയത്ത് സപ്തസ്വരങ്ങള്‍ ട്രസ്റ്റാണ് പരിപാടി നടത്തുന്നത്. ഇതേ സമയത്തുതന്നെയാണ് ചിദംബരം നാട്യാഞ്ജലി ഉത്സവവും നടക്കുന്നത്. ഇന്ത്യയുടെ പലഭാഗത്തുനിന്നുള്ള നൃത്തപ്രേമികള്‍ ഈ നൃത്തോത്സവത്തിന് എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri