വ്യത്യസ്‌തങ്ങളായ നിരവധി ഇനം സസ്യ-ജന്തുജാലങ്ങള്‍ സിമിലിപാല്‍ ദേശീയ ഉദ്യാനത്തില്‍ ഉണ്ട്. കാട്ടിലൂടെ ഒഴുകുന്ന അരുവികളാണ് പാര്‍ക്കിന്റെ മറ്റൊരു ആകര്‍ഷണം. പുല്‍ത്തകിടികളും സാല്‍മരങ്ങളും നിറഞ്ഞ വനപ്രദേശം മൃഗങ്ങളെ...
ദിയോകുണ്ഡ് ദേവകുണ്ഡ് എന്നും അറിയപ്പെടുന്നു. ദേവീദേവന്മാരുടെ സ്‌നാനഘട്ടം എന്നാണ് ദിയോകുണ്ഡ് എന്ന വാക്കിന് അര്‍ത്ഥം. ബരിപാഡയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദിയോകുണ്ഡ് പേര്...
മയൂര്‍ഭഞ്‌ജിന്റെ ജില്ലാ ആസ്ഥാനമാണ് ബരിപാഡ. ഇവിടെയാണ് സിമിലിപാല്‍ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി ചൗ നര്‍ത്തകര്‍ ഈ പ്രദേശത്ത് അധിവസിക്കുന്നതിനാല്‍ ബരിപാഡ മയൂര്‍ഭഞ്‌ജിന്റെ സാംസ്‌കാരിക തലസ്ഥാനം...
പുരാതനകാലം മുതല്‍ ഖിച്ചിംഗ് ഒരു ക്ഷേത്രനഗരമാണ്. എ.ഡി ഒമ്പതാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ ഖിച്ചിംഗ് ഭഞ്‌ജ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. കലാ-സാംസ്‌കാരിക രംഗങ്ങളില്‍ വര്‍ഷങ്ങളുടെ...