സെന്‍ട്രല്‍ മീററ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കുട്ടികള്‍ക്കായുള്ള അമ്യൂസ്മെന്റ് പാര്‍ക്കാണ് ഇത്. പൊതു അവധി ദിനങ്ങളിലും, വേനലവധിക്കാലത്തും ഇവിടെ തിരക്ക് അനുഭവപ്പെടുന്നു. ഏറെ കുടുംബങ്ങള്‍ ഇവിടം വിശേഷദിവസങ്ങള്‍ ആഘോഷിക്കാനുള്ള സ്ഥലമായി തെരഞ്ഞെടുക്കുന്നു.