ചാന്ദി ദേവി ക്ഷേത്രത്തിനടുത്താണ് ബലേ മിയാന്‍ ദര്‍ഗ്ഗ. 1194 ല്‍ ഡല്‍ഹി സുല്‍ത്താന്‍ വംശത്തിലെ ആദ്യ ഭരണാധികാരിയാണ് ഇത് സ്ഥാപിച്ചത്. ഏറെ പഴക്കമുള്ള ഈ ദര്‍ഗ്ഗ ടൂറിസ്റ്റുകളും, മുസ്ലിം വിശ്വാസികളും സന്ദര്‍ശിച്ച് വരുന്നു. ഉറൂസ് ആഘോഷമാണ് ഇവിടുത്തെ പ്രധാനമായ ചടങ്ങ്. എല്ലാ വര്‍ഷവും നൗചാന്ദി മേളയുടെ സമയത്ത് തന്നെയാണിതും നടക്കുന്നത്.