ബോലെ കി ജാല്, സല്‍വാ കി ജാല് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തേക്ക് വൈദ്യുതി നല്കുന്ന പ്രധാനപ്പെട്ട ഒരു ഡാമാണിത്. ഈ ഡാമിന്റെ പരിസരം ഒരു പ്രധാന പിക്നിക് കേന്ദ്രമാണ്. പ്രകൃതി മനോഹരവും, ശാന്തസുന്ദരവുമായ ഇവിടെ ദിനംപ്രതി അനേകം ടൂറിസ്റ്റുകളും, തദ്ദേശവാസികളും വന്നുപോകുന്നു.