വടക്കേ ഇന്ത്യയിലെ ഏറ്റവും ക്രിസ്ത്യന്‍ പള്ളിയാണ് സെന്റ് ജോണ്‍സ് ചര്‍ച്ച്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇത് പണികഴിക്കപ്പെട്ടത്. ബ്രിട്ടീഷ് സൈനികരുടെ മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബ്രിട്ടീഷ് സൈനികര്‍ ഈ പള്ളി നിര്‍മ്മിച്ചത്. ആംഗ്ലിക്കന്‍ നിര്‍മ്മാണ ശൈലിയിലുള്ള ഈ പള്ളിയുടെ മുറ്റം മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.
പ്രദേശികവാസികളായ വിശ്വാസികള്‍ നിത്യേന ഇവിടെ വരുന്നു. ഞായറാഴ്ചകളില്‍ വിപുലമായ ആരാധന ചടങ്ങുകള്‍ നടന്നുവരുന്നു.