ജൂലാനോത്സവം അഥവാ ഉരുളല്‍ ഉല്‍സവം ഹിന്ദു ദേവകള്ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത് . മൂന്ന് പ്രധാന ക്ഷേത്രങ്ങളിലാണ് പ്രദേശത്ത് ഇത് ആഘോഷിക്കുന്നത്. ശ്രീ ദ്വാരകാദീശ ക്ഷേത്രം, ഗംഗാ യമുനാ സരസ്വതി ക്ഷേത്രം, കുഞ്ച് ഭവന് ക്ഷേത്രങ്ങളിലാണ് ഉത്സവം. വേനല്‍ക്കാല മാസങ്ങളില്‍ ആചരിക്കപ്പെടുന്ന ഉത്സവത്തിന് നിരവധി വിശ്വാസികളാണ് ഇവിടെയെത്തുന്നത്.