മിര്‍സാപൂര്‍ നഗരത്തിന് സമീപമാണ് നര്ഘകട്ട്. നരേയ്ന് എന്ന് പേരുള്ള ജലസംഭരണി ഇവിടെയുണ്ടായിരു്ന്നതായി ചരിത്രരേഖകള്‍ പറയുന്നു. പിന്നീട് ഇത് നദിയില്‍ ലയിച്ചു. പിന്നീട് നിലവിലുള്ള നര്ഘട്ട് ജെട്ടിയായി ഉപയോഗിച്ചു പോന്നു.
ഈ ജെട്ടി വഴി അടുത്തുള്ള നഗരങ്ങളിലേക്ക് ചരക്കുകള്‍ കൈമാറ്റം നടത്തിയിരുന്നു. ഇവിടെയുള്ള പഴയ കല്ത്തൂ്ണുകളില് അക്കാലത്തെ ചരക്കുകളുടെ വിലവിവരങ്ങളടങ്ങിയ കുറിപ്പുകള്‍ ഇംഗ്ലീഷ്, പേര്ഷ്യ്ന്‍ ഹിന്ദി ഭാഷകളിലായി രേഖപ്പെടുത്തിയിരിക്കുന്നത് ഇന്നും കാണാന്‍ കഴിയും.