മിര്‍സാപൂരിലെ പ്രശസ്തമായ മേളയാണിത്. സമീപത്ത് ഒഴുകുന്ന നദിയുടെ പേരാണ് ഈ മേളക്ക്. നേരത്തെ ഉജ്വല എന്നറിയപ്പെട്ടിരുന്ന പുഴയാണ് ഒജ്ഹാല. വര്ഷസവും നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ സ്വദേശികളും സഞ്ചാരികളുമടക്കമുള്ള നിരവധി പേരെത്തുന്നു.