Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » ആകര്‍ഷണങ്ങള് » ഗുരുദ്വാര നദ സാഹിബ്

ഗുരുദ്വാര നദ സാഹിബ്, മൊഹാലി( അജിത്ഘര്‍)

21

പഞ്ച്കുലയിലെ ഘഗ്ഗര്‍ നദിയുടെ കരയിലാണ് ഗുരുദ്വാര നദ സാഹിബ് സ്ഥിതിചെയ്യുന്നത്. മൊഹാലിയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പ്രസിദ്ധ സിഖ് ദേവാലയമാണിത്. 1688 ല്‍ ഭാന്‍ഗനി യുദ്ധം കഴിഞ്ഞ് അനന്ത്പുര്‍ സാഹിബിലേക്കുള്ള യാത്രയ്ക്കിടയില്‍ ഗുരു ഗോവിന്ദ് സിംങ് ജി ഇവിടെ അല്പനേരം തങ്ങിയതായി കരുതുന്നു. ഗുരു സാഹിബിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും സേവനം ചെയ്യാന്‍ സ്വയം സമര്‍പ്പിച്ച നാദു ഷാ ലുബാന എന്ന ഗ്രാമീണനില്‍ സംപ്രീതനായി ഗുരു ഗോവിന്ദ് സിംങ് ജി ഈ പ്രദേശത്തിന് ഗ്രാമീണന്‍റെ  പേര് നല്‍കി.

പിന്നീട് ഈ സ്ഥലം കണ്ടെത്തിയ ഭായി മോത്തസിംങ്, ഗുരു ഗോവിന്ദ് സിംങ് ജിയുടെ സന്ദര്‍ശനത്തെ അനുസ്മരിച്ച് ഇവിടെയൊരു പ്ലാറ്റ്ഫോം പണിയുകയുണ്ടായി. 1956 ല്‍  ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഈ ഗുരുദ്വാരയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇന്ന് ഗുരുദ്വാര നദ സാഹിബ് സമുച്ചയത്തില്‍ താഴികക്കുടത്തോട് കൂടിയ രണ്ട് നിലയുള്ള കെട്ടിടവും ദീര്‍ഘചതുരാകൃതിയില്‍ വലിയൊരു മീറ്റിംങ് ഹാളും വലിയൊരു തൊടിയും ഡൈനിംങ് ഹാളും തീര്‍ത്ഥാടകര്‍ക്കുള്ള മുറിയും ഉള്‍കൊള്ളുന്നു. മൊഹാലി സന്ദര്‍ശിക്കുന്നവര്‍ ഈ  മനോഹര സൌധം കാണേണ്ടതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri