Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » ആകര്‍ഷണങ്ങള് » സുഖ്ണ തടാകം

സുഖ്ണ തടാകം, മൊഹാലി( അജിത്ഘര്‍)

21

ഹിമാലയത്തിന്‍റെ  താഴ്വാരത്തിലുള്ള ശിവാലിക് പര്‍വ്വതനിരയുടെ ഓരത്താണ് നയനാഭിരാമമായ സുഖ്ണ തടാകം സ്ഥിതി ചെയ്യുന്നത്. ശിവാലിക് മലനിരകളില്‍ നിന്നൊഴുകുന്ന സുഖ്ണ ചൊ അരുവിക്ക് കുറുകെ ഡാം കെട്ടി ഉയര്‍ത്തിയാണ് 3 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യനിര്‍മ്മിതമായ ഈ ജലാശയം 1958 ല്‍ രൂപപ്പെടുത്തിയത്. പ്രകൃതിഭംഗിയുടെ പെരുമ പേറുന്ന കാ‍യലും പരിസരവും മലകയറ്റക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും ചിത്രകാരെയും ഒരുപോലെ ആകര്‍ഷിക്കും. സകല ഭാവനകളെയും അതിജയിക്കുന്ന പ്രകൃതി ഒരുവേള സന്ദര്‍ശകരെ അമ്പരപ്പിക്കും.

ഏഷ്യന്‍ റോവിംങ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്‍കാല വേദിയായിരുന്നു ഈ തടാകം. ഏഷ്യാ ഭൂഖണ്ഡത്തില്‍ വള്ളംതുഴയലിനും യാച്ചിംങിനും ഇത്ര ദൈര്‍ഘ്യവും  അനുയോജ്യവുമായ  വേറൊരു ചാലില്ല. മറ്റു ജലജന്യ വിനോദങ്ങളായ സ്കീയിംങ്, സര്‍ഫിംങ്, സ്കളിംങ് എന്നിവയ്ക്കും ഈ കായല്‍ പ്രസിദ്ധമാണ്. ശൈത്യകാലത്ത് കായലിന് ചുറ്റും ചേക്കേറുന്ന ദേശാടനക്കിളികള്‍ പക്ഷിനിരീക്ഷകര്‍ക്ക് പറുദീസ പണിയുന്നു. വിനോദയാത്രയ്ക്കും ബോട്ടിംങ്ങിനും എന്നുവേണ്ട നിര്‍മ്മലമായ ഈ അന്തരീക്ഷം ആ‍ത്മീയമായ ശാന്തിയ്ക്കും ധ്യാനത്തിനും ഉചിതമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun