Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » ആകര്‍ഷണങ്ങള് » തണ്ടര്‍ സോണ്‍

തണ്ടര്‍ സോണ്‍, മൊഹാലി( അജിത്ഘര്‍)

21

വടക്കെ ഇന്ത്യയിലെ ഏറ്റവും മികച്ച അമ്യൂസ്മെന്‍റ്, വാട്ടര്‍ പാര്‍ക്കാണ് മൊഹാലിയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള തണ്ടര്‍ സോണ്‍ . പ്രകൃതിരമണീയമായ പ്രദേശത്ത് 11 ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ പാര്‍ക്ക് 2002 മെയ് 15 നാണ് ഉത്ഘാടനം ചെയ്യപ്പെട്ടത്. ഒക്ടോപ്പസ്, കൊളംബസ്, സണ്‍ ‘എന്‍’ മൂണ്‍ , കാറ്റര്‍പില്ലര്‍ എന്ന് തുടങ്ങുന്ന 12 റൈഡുകള്‍ ഈ പാര്‍ക്കിലുണ്ട്.

ഇവിടത്തെ രസകരമായ മറ്റു റൈഡുകള്‍ മ്യൂസിക് ബോബ്, സ്ട്രൈക്കിംങ് കാര്‍ഡ്, സ്പ്ലാഷ്, ബോട്ട്ക്ലബ്ബ്, സ്വിങിംങ് ചെയര്‍സ് എന്നിവയാണ്. നാല് കുളങ്ങളിലായി ഓളങ്ങളില്‍ ചാഞ്ചാടുന്ന ജലം ഈ പാര്‍ക്കിന്റെ രസവും ആവേശവും വര്‍ദ്ധിപ്പിക്കും. ഒരിയ്ക്കലുമൊടുങ്ങാത്ത വിനോദം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്ന തണ്ടര്‍ബോള്‍ട്ട് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun