Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » ആകര്‍ഷണങ്ങള് » ജമ മസ്‌ജിദ്‌

ജമ മസ്‌ജിദ്‌, മൊറാദാബാദ്‌

19

മൊറാദാബാദ്‌ ജില്ലയിലെ ബക്വിപൂര്‍ ഗ്രാമത്തിലെ ഹംസഫര്‍ കല്യണാമണ്ഡപത്തിന്‌ എതിര്‍ വശത്തായാണ്‌ ജമാമസ്‌ജിദ്‌ സ്ഥിതി ചെയ്യുന്നത്‌. 1631 ല്‍ റസ്‌തം ഖാന്‍ പണികഴിപ്പിച്ചതാണ്‌ ഇത്‌. മുഗല്‍ വാസ്‌തു വിദ്യയുടെ ഉത്തമ പ്രതീകമാണ്‌ ഈ മസ്‌ജിദ്‌.

പ്രൗഢ സ്‌മാരകങ്ങളായ ആഗ്രയിലെ താജ്‌മഹല്‍ പോലെയും ഡല്‍ഹിയിലെ ചെങ്കോട്ട പോലെയും ഇതിന്റെ നിര്‍മാണവും മുഗള്‍ വാസ്‌തു ശൈലിയെ അടയാളപെടുത്തുന്നതാണ്‌. ദിവസം അഞ്ച്‌ നേരം നിസ്‌കരിക്കുന്നത്‌ വിസ്‌താരമുള്ള മുറ്റമുണ്ട്‌ ഇവിടെ .

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun