ബ്രിട്ടീഷ് എഞ്ചിനീയര്‍ ആയ ട്രെവോഴ്സ് നിര്‍മിച്ച ഈ സ്ഥലം മൌണ്ട് അബുവില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ്. തുടക്കത്തില്‍ ക്രോകോടൈല് ബ്രീടിംഗിനായാണ് ഉപയോഗിച്ച് കൊണ്ടിരുന്നതെങ്കിലും എപ്പോള്‍ ഇതു സഞ്ചാരികളുടെ കേന്ദ്രമാണ്. കുയില്‍,മയില്‍ തുടങ്ങി ഒട്ടനേകം പക്ഷികളെയും ഇവിടെ കാണാന്‍ കഴിയും.