11ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന രാജറാണി ക്ഷേത്രം പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്.രാജറാണി ദേവിയുടെ കല്ലില്‍ തീര്‍ത്ത വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വിവിധ രൂപഭാവങ്ങളിലുള്ള നര്ക്കതിമാരുടെയും മറ്റും പ്രതിമകള്‍ ക്ഷേത്രത്തിന്‍െറ അഴകിന് മാറ്റുകൂട്ടുന്നതാണ്.