മുകുത്മാനിപൂരിലെ ഡാം ഇന്ത്യയിലെ ഡാമുകളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഡാം സന്ദര്‍ശിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്നു. ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയാണ് ഡാമിന് സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാല്‍ കാണാനാവുക.