മുംബൈയിലെ പ്രഭാദേവിയിലുള്ള ഫോര്‍ സീസണ്‍സ് നിശാപാര്‍ട്ടിയുടെ കേന്ദ്രമാണ്. റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയയാണിത്. കെട്ടടത്തിന്റെ മുപ്പത്തിനാലാമത്തെ നിലയിലാണ് ഇത്. രാജ്യത്തെ ഏറ്റവും ഉയരമേറിയ റൂഫ് ടോപ്പ് ബാറാണിത്., കൂറ്റന്‍ ഗ്ലാസുകളാണ് മുന്‍വശത്തുള്ളത് ഇതിലൂടെ പാതിരാത്രിയിലെ നഗരക്കാഴ്ചകള്‍ ആസ്വദിയ്ക്കാം.



Click it and Unblock the Notifications