ബോറടിമാറ്റാന്‍ ഭീമേശ്വരി
കണ്ടെത്തു
 
കണ്ടെത്തു
 
Share

ബാന്റ്‌സ്റ്റാന്റ്, മുംബൈ

ശുപാര്‍ശ ചെയ്യുന്നത്

കടലോരത്തെ മനോഹരമായ ഒരു സ്ഥലമാണിത്. കോഫീ ഹൗസുകളാണ് ഇവിടുത്തെ ഒരു പ്രത്യേകത, മുംബൈയിലെ പരമ്പരാഗത കട്ടിങ് ചായ് ഇവിടെ കിട്ടും. ഇവിടെ നിന്നും നടന്നാല്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ താരങ്ങളുടെ വസതികളും കാണാം. മുംബൈയിലെ ലവേര്‍സ് പോയിന്റ് എന്നാണ് ബാന്റ്സ്റ്റാന്റിനെ പറയാറുള്ളത്. കമിതാക്കള്‍ സല്ലപിക്കാനെത്തുന്ന സ്ഥിരം കേന്ദ്രമാണിത്.

മുംബൈ ചിത്രങ്ങള്‍
Image source:Wikipedia
Share
Write a Comment

Please read our comments policy before posting

Click here to type in malayalam