ഹാജി അലി പള്ളി കാണാന്‍ പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കയറിയിരിക്കേണ്ട സ്ഥലമാണ് ഇത്. പള്ളിയിലേയ്ക്കുള്ള വഴിയുടെ തൊട്ടടുത്തുതന്നെയാണിത്. വളരെ പേരുകേട്ടതാണ് ഇവിടുത്തെ ജ്യൂസുകള്‍. കാല്‍നടയാത്രക്കാര്‍ക്കും, പള്ളിയിലെത്തുന്നവര്‍ക്കും, നിശാപാര്ട്ടിക്കാര്ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്.