Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുംബൈ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മുംബൈ റെയില്‍ മാര്‍ഗം

രാജ്യത്തിനുള്ളില്‍ നിന്നാണെങ്കില്‍ മുംബൈയിലേയ്ക്ക് യാത്രചെയ്യാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം റെയില്‍തന്നെയാണ്. രണ്ട് പ്രധാന റെയില്‍വേ ലൈനുകളുണ്ട് മുംബൈയില്‍. വെസ്റ്റേണ്‍ ലൈന്‍സ്, സെന്‍ട്രല്‍ ലൈന്‍സ് എന്നിവയാണിത്. കേരളം, ബാംഗ്ലൂര്‍, തമിഴ്‌നാട്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് തീവണ്ടി സര്‍വ്വീസുണ്ട്. വടക്കന്‍ നഗരങ്ങളില്‍ നിന്നും ഏറെ തീവണ്ടികള്‍മ മുംബൈയിലേയ്ക്ക് ഓടുന്നുണ്ട്. നഗരത്തിലെ യാത്രയ്ക്കും ഫലപ്രദമായ മാര്‍ഗ്ഗം ലോക്കല്‍ തീവണ്ടികളാണ്.

റെയില്‍വേ സ്റ്റേഷന് മുംബൈ

Trains from Delhi to Mumbai

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Goldn Temple Ml
(12904)
7:35 am
H Nizamuddin (NZM)
5:20 am
Mumbai Central (BCT)
All days
Ndls Bct Suvidh
(22914)
2:50 pm
New Delhi (NDLS)
6:55 am
Mumbai Central (BCT)
MON, THU, SAT